Mobility Skill Hub
⚡ EV Career Diploma Program 2026

+2 കഴിഞ്ഞോ?
Degree മാത്രം നോക്കി സമയം കളയണ്ട.
EV Two-Wheeler Technician Skill പഠിച്ച് Career തുടങ്ങാം.

4 മാസം Practical Training + 2 മാസം Internship Support
SSLC / Plus Two കഴിഞ്ഞ വിദ്യാർത്ഥികൾക്കായി — Pandikkad, Malappuram

500+ വിദ്യാർത്ഥികൾ ഇതിനകം enquire ചെയ്തു
Kerala student in workshop uniform with EV diagnostic tools beside an electric scooter
⚡ 2026 Batch Admission Open | Limited Seats Available
  • Diploma Program
  • Practical Workshop Training
  • Accommodation Available
  • Certification Opportunity
  • Internship Support
For Parents

രക്ഷിതാക്കൾ എന്തുകൊണ്ട് ഈ Diploma Program തിരഞ്ഞെടുക്കുന്നു?

Structured Diploma Program
Practical Training
Internship Support
Accommodation Support
Certification Opportunity
Industry Relevant Skills
Career Guidance
Musthafa Palapra, Founder of Edclick Classrooms
Founder & Mentor

Musthafa Palapra

Founder – Edclick Classrooms
  • 29+ Years of Experience in Two-Wheeler Sales & Service
  • 10+ Years of Leadership in Electric Vehicle Business
  • Built & Supported 60+ EV Franchise Sales & Service Networks
EV Opportunity

EV Industry അതിവേഗം വളരുന്നു

Skilled EV Technicians-ന്റെ ആവശ്യകത വർഷംതോറും വർധിച്ചുകൊണ്ടിരിക്കുന്നു. Electric Scooters, Lithium Batteries, Charging Stations — പുതിയ അവസരങ്ങൾ ദിനംപ്രതി തുറക്കുന്നു.

Electric Scooters

കേരളത്തിൽ വളരുന്ന വിപണി

Lithium Batteries

Service demand അതിവേഗം

Charging Stations

സംസ്ഥാനത്ത് വ്യാപകം

EV Service Centers

പുതിയ ജോലി അവസരങ്ങൾ

India-യിൽ EV adoption വേഗത്തിൽ വളരുന്നു — അതിനൊപ്പം skilled EV technicians-ന്റെ demand കൂടി ഉയരുന്നു.

+2 കഴിഞ്ഞ ശേഷം ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണോ?

  • Degree മാത്രം വിജയത്തിന്റെ വഴി അല്ല
  • മാർക്ക് കുറവാണോ?
  • ജോലി കിട്ടുമോ എന്ന ആശങ്കയുണ്ടോ?
  • Career Direction ഇല്ലേ?
  • കൈവശം ഒരു Skill വേണമെന്നുണ്ടോ?

നിങ്ങളെപ്പോലുള്ള വിദ്യാർത്ഥികൾക്കായി തന്നെയാണ് ഈ Diploma Program.

Program

EV Two-Wheeler Technician Diploma Program

പൂർണ്ണമായും career-focused ഒരു structured diploma — theory കുറവ്, hands-on practice കൂടുതൽ.

4 Months
Practical Training
2 Months
Internship Support
6 Months
Total Career Path

കോഴ്സിൽ പഠിക്കുന്നത് — Hands-on Practical Training

  • EV Fundamentals
  • Electric Scooter Technology
  • Lithium Battery Basics
  • Motor & Controller Systems
  • Wiring & Diagnostics
  • Fault Finding
  • Real Workshop Practice
  • Industry Exposure
Eligibility

ആർക്കൊക്കെ ചേരാം?

Plus Two Pass Students
Plus Two Fail Students
SSLC Qualified Students
School Dropouts
Career Seekers
Freshers
Accommodation

ദൂരെ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അവസരം

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കായി Bed Space Accommodation ലഭ്യമാണ്.

  • Safe Environment
  • Student Friendly Facilities
  • Training Center Access
Accommodation Package Available

Training + Accommodation ഒരുമിച്ച് — കേരളത്തിലെവിടെ നിന്നും ധൈര്യമായി join ചെയ്യാം.

Certification & Recognition

കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് KCDS Assessment Process മുഖേന Certification നേടാനുള്ള അവസരം ലഭിക്കും.

  • Industry Recognized Assessment
  • Trusted by Parents & Employers
  • Career Credibility Boost
KCDS Authorised Training Centre certificate awarded to Edclick Classrooms
Authorised Training Centre — KCDS
Career Path

കോഴ്സ് കഴിഞ്ഞാൽ എന്തൊക്കെ അവസരങ്ങൾ?

01
EV Technician
02
Service Technician
03
Battery Technician
04
Workshop Technician
05
Service Advisor
06
Self Employment Opportunities
07
Future EV Entrepreneur
Campus Life

Workshop · Training · Practical Sessions

Students training on electric scooter motor
Lithium battery diagnostics with multimeter
Instructor teaching workshop class
Students working on EV controller wiring with laptop
Row of electric scooters in service workshop
Workshop Tour

Practical Training എങ്ങനെയാണെന്ന് കാണൂ

Edclick Mobility Skill Hub-ലെ real workshop training-ന്റെ ഒരു glimpse.

Edclick Mobility Skill Hub — EV two-wheeler practical training workshop
Workshop Tour
EV Two-Wheeler Practical Training

Real workshop footage. Internet connection ഉണ്ടെങ്കിൽ video new tab-ൽ open ആകും.

Career Investment

Fee Structure — വ്യക്തവും സുതാര്യവും

നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് രണ്ട് packages.

Standard
Course Fee
Standard Plan
₹29,990
  • 4 Months Practical Training
  • 2 Months Internship Support
  • Certification Opportunity
Note:ഇത് വെറും course fee അല്ല — workshop practical training, internship support, career guidance എന്നിവ ഉൾപ്പെടുന്ന ഒരു future skill investment ആണ്.
Recommended
Training + Accommodation
Recommended Package
₹34,990
  • Full Course Fee Included
  • Bed Space Accommodation Support
  • 4 Months Practical Training
  • 2 Months Internship Support
EMI / Installment Option Available

Parent / student convenience അനുസരിച്ച് counsellor payment plan explain ചെയ്യും. Details Counselling-ൽ ലഭിക്കും.

Check Eligibility & Apply

Application & Priority Counselling

Form പൂരിപ്പിക്കൂ — eligibility check ചെയ്ത ശേഷം ₹99 priority counselling fee അടയ്ക്കാം. Admission സമയത്ത് ഈ തുക course fee-ൽ adjust ചെയ്യും.

Form submit ചെയ്ത ശേഷം താഴെയുള്ള button click ചെയ്ത് ₹99 priority counselling fee അടയ്ക്കാം.

Admission സമയത്ത് ഈ ₹99 course fee-ൽ adjust ചെയ്യും.

Free Enquiry

Get Free Course Details

General enquiry / basic counselling-നായി — ഈ form പൂരിപ്പിക്കുക. Serious ആയി apply ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മുകളിലുള്ള ‘Check Eligibility & Apply’ option choose ചെയ്യൂ.

100% Free · No spam · Personal counselling call within 24 hours

Serious applicant ആണോ? Priority slot വേണം എങ്കിൽ option select ചെയ്യൂ.
FAQ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

SSLC / Plus Two കഴിഞ്ഞ students, job seekers, mechanics, EV field-ൽ career തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്.

4 months practical training + optional 2 months internship support.

Yes, course completion ശേഷം internship support ലഭിക്കും. Availability and suitability counselling-ൽ explain ചെയ്യും.

Yes, bed space accommodation support ലഭ്യമാണ്.

Yes, course completion certificate / assessment-based certification opportunity ലഭിക്കും.

Malayalam-friendly practical training.

Yes, career guidance and placement support ലഭിക്കും.

Standard Plan ₹29,990. Training + Accommodation Package ₹34,990. ₹99 application fee അടച്ചാൽ priority counselling slot ലഭിക്കും (admission സമയത്ത് course fee-ൽ adjust ചെയ്യും).

Mobility Skill Hub, Pandikkad, Malappuram.
Right Fit Check

ഈ course നിങ്ങൾക്ക് ശരിയായി match ആകുമോ?

For You ✅
  •  കൈകൊണ്ട് practical work ചെയ്യാൻ താല്പര്യമുള്ളവർ
  •  +2 കഴിഞ്ഞ് career direction അന്വേഷിക്കുന്നവർ
  •  EV / two-wheeler / battery service field-ൽ career വേണമെന്ന് ആഗ്രഹിക്കുന്നവർ
  •  Diploma കഴിഞ്ഞ് job / self-employment opportunity നോക്കുന്നവർ
Not For You ❌
  •  Theory മാത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ
  •  Practical workshop training serious ആയി കാണാത്തവർ
  •  Quick certificate മാത്രം വേണമെന്ന് കരുതുന്നവർ
Lifetime Access

Edclick Mobile App

Training കഴിഞ്ഞാലും learning continue ചെയ്യാൻ സഹായിക്കുന്ന app support.

EV Diploma students-ന് Edclick mobile app access ലഭിക്കും. Theory lessons, revision materials, EV field updates എന്നിവ app വഴി പഠിക്കാൻ കഴിയും. Training കഴിഞ്ഞാലും lessons വീണ്ടും repeat ചെയ്ത് പഠിക്കാൻ ഇത് സഹായിക്കും.

  • Theory lessons Edclick mobile app വഴി ലഭിക്കും.
  • Training കഴിഞ്ഞാലും app access തുടരും.
  • EV മേഖലയിലെ പുതിയ updates പഠിക്കാൻ സഹായിക്കും.
  • Theory doubts വന്നാൽ lessons വീണ്ടും repeat ചെയ്ത് പഠിക്കാം.
  • Practical training-നൊപ്പം theory revision support ലഭിക്കും.
  • Students-ന് future reference ആയി learning materials ഉപയോഗിക്കാം.

Practical training + Mobile app theory support = better learning confidence.

നിങ്ങളുടെ മകൻ / മകൾ +2 കഴിഞ്ഞ് next step തീരുമാനിക്കാതെ നിൽക്കുന്നുണ്ടോ?

EV field-ൽ practical skill പഠിച്ച് career start ചെയ്യാൻ ഇന്ന് തന്നെ free counselling book ചെയ്യൂ.

WhatsApp-ൽ Details ചോദിക്കൂ